മോദി ചൗക്കിദാര്‍ ആണെങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ എങ്ങനെ രാജ്യം വിട്ടു; മറുപടിയുണ്ട്; വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത് നരേന്ദ്ര മോദിയുടെ ഭരണത്തില്‍ പേടിച്ചാണെന്ന് രാജ്‌നാഥ് സിംഗ്

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 05.04.2019) മോദി ചൗക്കിദാര്‍ ആണെങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ എങ്ങനെ രാജ്യം വിട്ടു എന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത് നരേന്ദ്ര മോദി ഭരണത്തെ പേടിച്ചാണെന്നാണ് രാജ്‌നാഥ് സിങ്ങ് തട്ടിവിട്ടത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷേറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

മോദി ചൗക്കിദാര്‍ ആണെങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ എങ്ങനെ രാജ്യം വിട്ടു; മറുപടിയുണ്ട്; വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത് നരേന്ദ്ര മോദിയുടെ ഭരണത്തില്‍ പേടിച്ചാണെന്ന് രാജ്‌നാഥ് സിംഗ്

കോണ്‍ഗ്രസ് ഭരണകാലത്ത് സാമ്പത്തിക തട്ടിപ്പുകാര്‍ നാട് നാട് വിട്ടോടിയിട്ടില്ല. അവരുടെ താവളമായിരുന്നു ഇവിടം. എന്നാല്‍ ചൗക്കിദാറിന്റെ ഭരണത്തില്‍ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നാട് വിട്ടു. കാവല്‍ക്കാരന്റെ ഭരണത്തില്‍ പേടിച്ചോടിയതാണ് ഇവരെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Narendra Modi, Politics, Lucknow, BJP, Minister, Trending, Congress, Minister, central, Central Government, National, Nirav Modi, Mehul Choksi, Vijay Mallya, Chowkidar, Rajnath Singh, Nirav Modi, Mehul Choksi, Vijay Mallya Fled India Fearing Chowkidar Narendra Modi: Rajnath Singh. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia