ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് അബ്ദുള്‍ വാഹിദ് സിദ്ദിബാപ ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20.05.2016) ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് അബ്ദുള്‍ വാഹിദ് സിദ്ദിബാപയെ ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ സിദ്ദിബാപയെ എന്‍.ഐ.എ ആണ് അറസ്റ്റ് ചെയ്തത്.


ദുബൈയില്‍ നിന്നാണ് അബ്ദുള്‍ വാഹിദ് ഡെല്‍ഹിയിലെത്തിയത്. ഇന്ത്യയില്‍ ഭീകരാക്രമണ പദ്ധതികള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനത്തിലേര്‍പെട്ടിരിക്കുകയാണ് ഇയാളെന്ന് എന്‍.ഐ.എ പറയുന്നു. ഇന്റര്‍പോള്‍ അബ്ദുള്‍ വാഹിദിന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് അബ്ദുള്‍ വാഹിദ് സിദ്ദിബാപ ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

Also Read:
ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ചു; രണ്ടര പവന്റെ മാല കവര്‍ന്നു
Keywords:  NIA arrests Indian Mujahideen terrorist Abdul Wahid Siddibapa, New Delhi, Karnataka, Natives, Youth, Dubai, Airport, National.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia