നവവധു പണവും സ്വര്‍ണവുമായി വീട്ടില്‍ നിന്നും കടന്നുകളഞ്ഞു; പരാതിയുമായി ഭര്‍ത്താവ്
Dec 28, 2020, 16:46 IST
യുപി: (www.kvartha.com 28.12.2020) നവവധു പണവും സ്വര്‍ണവുമായി വീട്ടില്‍ നിന്നും കടന്നുകളഞ്ഞെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. യുപിയിലെ ഷാംലി ജില്ലയിലെ സിംബാല്ക്ക ഗ്രാമവാസിയായ പിങ്കു ഷാംലിയാണ് ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നവംബര്‍ 25 നാണ് താന്‍ വിവാഹിതനായതെന്നും എന്നാല്‍ ഡിസംബര്‍ 26 രാത്രി മുതല്‍ ബാഗ്പത് ജില്ലയില്‍ നിന്നുള്ള ഭാര്യയെ കാണാനില്ലെന്നുമാണ് പിങ്കുവിന്റെ പരാതിയില്‍ പറയുന്നത്.

Keywords: Newly married woman decamps with cash, jewellery, News, Local News, Police, Eloped, Complaint, Husband, Marriage, Missing, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.