തൃണമൂല്‍ എം.പിമാരുടെ ഇരിപ്പി­ടം തി­ങ്ക­ളാഴ്ച മുതല്‍ പ്രതിപക്ഷ ബെഞ്ചുകളില്‍

 


ADVERTISEMENT

തൃണമൂല്‍ എം.പിമാരുടെ ഇരിപ്പി­ടം തി­ങ്ക­ളാഴ്ച മുതല്‍ പ്രതിപക്ഷ ബെഞ്ചുകളില്‍
ന്യൂഡല്‍ഹി: രണ്ടുമാസം മുന്‍പ് വരെ ഭരണപക്ഷ ബെഞ്ചുകളിലായിരുന്ന തൃണമൂല്‍ എം.പിമാരുടെ ഇരിപ്പി­ടം തി­ങ്ക­ളാഴ്ച മുതല്‍ ലോക് സഭയില്‍ പ്രതിപക്ഷ ബെഞ്ചുകളിലാ­വും. ബംഗാളില്‍ തങ്ങളുടെ ബദ്ധശത്രുക്കളായ ഇടതുപക്ഷ എം.പി മാരുടെ സീറ്റുകള്‍ക്കു സമീപമാവും തൃണമൂലിലെ 19 അംഗങ്ങള്‍ക്കും ഇരിപ്പിടമെന്നാണ് റിപോര്‍ട്ടുകള്‍.

സീറ്റുകള്‍ പുന:ക്രമീകരിച്ചിട്ടില്ലാതിരുന്നതിനാല്‍ 22 ന് സര്‍ക്കാരിനെതിരെ തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ അവിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ സീറ്റ് ഭരണപക്ഷത്തായിരുന്നു. സീറ്റ് ക്രമീകരണം എങ്ങനെയെന്ന് അറിവായി­ട്ടില്ല.

Keywords: Seat, New Delhi, Sarkkar, Trinamul Congress, Two, Months, Bengal, Members, Report, Leader, National
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia