തൃണമൂല്‍ എം.പിമാരുടെ ഇരിപ്പിടം തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷ ബെഞ്ചുകളില്‍
Nov 26, 2012, 10:05 IST
ADVERTISEMENT
സീറ്റുകള്‍ പുന:ക്രമീകരിച്ചിട്ടില്ലാതിരുന്നതിനാല് 22 ന് സര്‍ക്കാരിനെതിരെ തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ അവിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ സീറ്റ് ഭരണപക്ഷത്തായിരുന്നു. സീറ്റ് ക്രമീകരണം എങ്ങനെയെന്ന് അറിവായിട്ടില്ല.
Keywords: Seat, New Delhi, Sarkkar, Trinamul Congress, Two, Months, Bengal, Members, Report, Leader, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

