Flight Crashed | നേപാളില്‍ 72 യാത്രക്കാരുമായി പറന്ന വിമാനം റണ്‍വേയില്‍ തകര്‍ന്നുവീണു; വീഡിയോ

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) നേപാളില്‍ 72 യാത്രക്കാരുമായി പറന്ന വിമാനം റണ്‍വേയില്‍ തകര്‍ന്നുവീണു. മധ്യ നേപാളിലെ പ്രധാന വിമാനത്താവളമായിരുന്ന പൊഖാറയിലാണ് സംഭവം. വിമാനം പൂര്‍ണമായി കത്തിനശിച്ചു. പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 
Aster_MIMS

Flight Crashed | നേപാളില്‍ 72 യാത്രക്കാരുമായി പറന്ന വിമാനം റണ്‍വേയില്‍ തകര്‍ന്നുവീണു; വീഡിയോ



യെതി എയര്‍ലൈന്‍സിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനമാണ് തകര്‍ന്നത്. വിദേശ പൗരന്മാര്‍ യാത്രക്കാരില്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. 

Keywords:  News,National,India,Nepal,New Delhi,Flight,Video,Social-Media,Passengers,Top-Headlines,Latest-News, Nepal Plane With 72 Onboard Crashes On Runway
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia