അയല്‍ക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി

 


ADVERTISEMENT

അയല്‍ക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി
ബുലന്ദ്ശഹര്‍: അയല്‍ക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരിയെ തട്ടിക്കൊണ്ട് പോയി മാനംഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്‍ഡ്ഷഹറില്‍ കാലി നാടിയിലാണ് സംഭവം. സ്ഥലത്തെ ചന്തയില്‍ എത്തിയ പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

അയല്‍ക്കാരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും നഗരത്തിന് വെളിയില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസിന്റെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Keywords: Minor girl, Neighbor, rape, national, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia