NEET PG | നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; കട്ട് ഓഫ് സ്കോറുകള്‍, ഫലം എങ്ങനെ പരിശോധിക്കാം, അറിയാം
Mar 14, 2023, 20:57 IST
ന്യൂഡെല്‍ഹി: (www.kvartha.com) നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ബിരുദാനന്തര ബിരുദത്തിന്റെ (NEET PG) ഫലം നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ സ്കോറുകള്‍ പരിശോധിക്കാം. 2023-24 അധ്യയന വര്‍ഷത്തേക്കുള്ള എംഡി, എംഎസ്, പിജി, ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം തേടുന്നവര്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) ആയി നീറ്റ് പിജി പരീക്ഷാ മാര്‍ച്ച് അഞ്ചിനാണ് നടത്തിയത്.
ജനറല്‍ വിഭാഗത്തിനും ഇഡബ്ള്യുഎസിനും 800 ല്‍ 291 ആണ് കട്ട്-ഓഫ് സ്കോര്‍. പൊതു വിഭാഗത്തിന് (PwBD) 274 ഉം എസ്സി, എസ്ടി, ഒബിസിയ്ക്ക് 257 ഉം ആണ് കട്ട്-ഓഫ്. കഴിഞ്ഞ വര്‍ഷം, ജനറല്‍ വിഭാഗത്തിന് (UR/EWS) 275, എസ്സി/എസ്ടി/ഒബിസിക്ക് 245, യുആര്‍-പിഡബ്ല്യുഡിക്ക് 260 എന്നിങ്ങനെയായിരുന്നു കട്ട്-ഓഫ് സ്കോര്‍.
ഫലം എങ്ങനെ പരിശോധിക്കാം:
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക- natboard(dot)edu(dot)in
ഘട്ടം 2: Result of NEET-PG 2023 result ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ഭാവി ഉപയോഗത്തിനായി സ്കോര്‍ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുക

Keywords: Latest-News, National, Top-Headlines, New Delhi, Education, Examination, Result, Website, NEET PG 2023 Result, NEET Result 2023, NEET PG 2023 Result declared, check category-wise cut-off score here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.