നീറ്റ് ഈ വര്‍ഷമില്ല: ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
May 20, 2016, 12:43 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 20.05.2016) ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ അഥവാ നീറ്റ് ഈ വര്‍ഷം വേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നീറ്റ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണിത്.
ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ ഏകീകൃത പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ഇതിനെതിരായ വിവിധ ഹര്‍ജികള്‍ തള്ളുകയും ചെയ്തിരുന്നു.
Also Read:
ഉപ്പളയില്‍ വീടുകള്‍ക്കും ആരാധനാലയത്തിനും നേരെ അക്രമം
Keywords: NEET: Government clears ordinance; postpones common medical entrance exam by one year, New Delhi, Supreme Court of India, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

