രാഷ്ട്രപതി തെരഞ്ഞെടുപ്പ്; 2.75 ലക്ഷത്തിന്റെ ലീഡുമായി രാംനാഥ് കോവിന്ദ് കുതിക്കുന്നു
Jul 20, 2017, 16:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാര്‍ലമെന്റിലെ 21 വോട്ടുകള്‍ അസാധുവായപ്പോള്‍ ഛത്തീസ്ഗണ്ഡില്‍ മൂന്നും ഗോവയില്‍ രണ്ടും വോട്ടുകള്‍ അസാധുവാക്കപ്പെട്ടു. ഗോവയിലും ഗുജറാത്തിലും വോട്ടുകള്‍ മറിഞ്ഞപ്പോള്‍ അത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുകയായിരുന്നു.
ആന്ധ്രപ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുള്ള 95.8 ശതമാനം വോട്ടും നേടിയെടുത്തു.
എന്നാല്‍ ബീഹാറില്‍ ആര്‍ജെഡി- കോണ്‍ഗ്രസ് കക്ഷികളുടെ പിന്തുണയോടെ 45.7 ശതമാനം വോട്ട് വിഹിതം മീരാകുമാര്‍ നേടിയെടുത്തു. അക്ഷരമാല ക്രമത്തിലാണ് സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.
എന്‍ഡിഎ കക്ഷികളുടെ വോട്ടുകള്‍ കൂടാതെ ജനതാദള്‍ യുണൈറ്റഡ്, ബിജു ജനതാദള്‍ എന്നിവിടങ്ങളിലെ വോട്ടുകള്‍ കൂടി എണ്ണി തീരുമ്പോള്‍ രാംനാഥ് കോവിന്ദിന്റെ വോട്ട് വിഹിതം ഏഴ് ലക്ഷത്തിലേക്ക് കടക്കുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ പ്രതീക്ഷ.
Also Read:
അനിശ്ചിത കാലത്തേക്ക് കേന്ദ്രസര്‍വ്വകലാശാല അടച്ചിട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ പോകാതെ സമരവും പഠിത്തവുമായി ക്യാമ്പസില്‍തന്നെ; ക്ലാസെടുക്കുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷണ വിദ്യാര്‍ത്ഥികളും സമരത്തില്‍ ചേര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Presidential election results Live: NDA nominee Ram Nath Kovind leading, Meira Kumar says fought for belief of countrymen, New Delhi, News, Election, Politics, Bihar, BJP, National.
Keywords: Presidential election results Live: NDA nominee Ram Nath Kovind leading, Meira Kumar says fought for belief of countrymen, New Delhi, News, Election, Politics, Bihar, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

