Gun Attack | ചരക്കുകപ്പലായ എം വി റൃുന്‍ മോചിപ്പിക്കുന്നതിനിടെ ഇന്‍ഡ്യന്‍ നാവിക സേനയ്ക്ക് നേരെ വെടിയുതിര്‍ത്ത് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍

 


ന്യൂഡെല്‍ഹി: (KVARTHA) മാള്‍ട്ട ചരക്കുകപ്പലായ എം വി റൃുന്‍ മോചിപ്പിക്കുന്നതിനിടെ ഇന്‍ഡ്യന്‍ നാവിക സേനയ്ക്ക് നേരെ വെടിയുതിര്‍ത്ത് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍. കഴിഞ്ഞ ഡിസംബറില്‍ അറബിക്കടലില്‍ വെച്ച് സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പല്‍ മാര്‍ച് 15 നാണ് ഇന്‍ഡ്യന്‍ നാവിക സേന കണ്ടെത്തിയത്.

Gun Attack | ചരക്കുകപ്പലായ എം വി റൃുന്‍ മോചിപ്പിക്കുന്നതിനിടെ ഇന്‍ഡ്യന്‍ നാവിക സേനയ്ക്ക് നേരെ വെടിയുതിര്‍ത്ത് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍
 

കടല്‍ക്കൊള്ളക്കാര്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. നിലവില്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലുള്ള കപ്പല്‍ കീഴടക്കാന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords:  Navy prevents Somali pirates attempting piracy from ex-MV Ruen, New Delhi, News, Gun Attack, Somali Pirates, Video, Ship, Soldiers, Naval Officials, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia