ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 12.08.2014) ഡെല്‍ഹിയിലെ ബ്രൈഡല്‍ ഫാഷന്‍ വീക്കിനിടെ റാമ്പില്‍ കറുത്ത ഗൗണ്‍ ധരിച്ച് നൃത്തച്ചുവടുമായെത്തിയ ബോളിവുഡ് താരം നര്‍ഗിസ് ഫക്രിയെ ഷോയ്ക്കിടയില്‍ വസ്ത്രം ചതിച്ചു. കറുത്ത ഗൗണില്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ട നര്‍ഗീസിന്റെ ഗൗണ്‍ പരിപാടിക്കിടയില്‍ പെട്ടെന്ന് കീറിപ്പോവുകയായിരുന്നു.
പ്രതീക്ഷിക്കാത്ത സംഭവമായതിനാല്‍ നര്‍ഗീസ് ചെറുതായി ചമ്മിയെങ്കിലും പുഞ്ചിരിയോടെ ഗൗണിന്റൈ മറുഭാഗം കാലുകള്‍ കൊണ്ട് മറയ്ക്കുകയായിരുന്നു. ഗൗണിന്റെ മനോഹാരിതയ്ക്ക് ചേരുന്ന 22 കാരറ്റ് ഗോള്‍ഡ് ആന്റിക് നെക്ലേസും നര്‍ഗിസ് ധരിച്ചിരുന്നു.
ഗൗണ്‍ കീറുന്നതിനു മുമ്പുതന്നെ നര്‍ഗീസ് ക്യാറ്റ് വാക്ക് പൂര്‍ത്തിയാക്കിയിരുന്നു. ഷോയ്ക്കുശേഷം മാധ്യമങ്ങള്‍ നര്ഗീന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് നര്‍ഗീസ് പറഞ്ഞത്. ടെന്‍ഷന്‍ വരുമ്പോള്‍ പൊട്ടിച്ചിരിക്കുന്നത് തന്റെ പതിവാണെന്നും അവര്‍ വ്യക്തമാക്കി.
Keywords: Nargis Fakhri's wardrobe malfunction on the IBFW ramp, Mumbai, Bollywood, Actress, Gold, National, Model-actress Nargis Fakhri, suffered a minor wardrobe, Nargis Fakhri Hot Photos,Nargis Fakhri Spicy Photos,Nargis Fakhri Latest Hottest Photos,Nargis FakhriStylish Photos

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.