മോഡിയുടെ ശ്രമം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കല്‍: രാഹുല്‍ഗാന്ധി
Apr 19, 2014, 16:03 IST
അസം: (www.kvartha.com 19.04.2014)ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം.
സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യക്കാരെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ നയമാണ് മോഡി പിന്തുടരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്തെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിക്കാനും അതുവഴി ഇന്ത്യയുടെ ഭരണം പിടിച്ചടക്കാനും ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞു.
അതുപോലെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ക്കുകയാണ് മോഡിയുടേയും ബി ജെപിയുടേയും ശ്രമമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് തങ്ങളുടേത്. അതുകൊണ്ടുതന്നെ രാജ്യത്തെ വ്യത്യസ്ത വിഭാഗക്കാരായ ജനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താനാണ് കോണ്‍ഗ്രസ് എന്നും ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രമാണ് അതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സിദ്ദീഖ് 8,000 വോട്ടിന് വിജയിക്കുമെന്ന് ഡി.സി.സി യുടെ റിപ്പോര്‍ട്ട്
Keywords: Narendra Modi divides people: Rahul Gandhi, British, History,BJP, Allegation, Congress, Politics, Muslim, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.