സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ലക്കുകെട്ട യുവതി ടെറസില്‍ നിന്നും വീണുമരിച്ചു
Sep 28, 2015, 16:18 IST
ഡെല്‍ഹി: (www.kvartha.com 28.09.2015) പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ലക്കുകെട്ട യുവതി ടെറസില്‍ നിന്നും വീണു മരിച്ചു. നാഗാലാന്‍ഡുകാരിയായ ലോവിലി(27)യാണ് ടെറസില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളും താഴെ വീണിരുന്നെങ്കിലും അവര്‍
പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൃഷ്ണ നഗറിലെ കെട്ടിടത്തിലെ ടെറസില്‍ നിന്നുമാണ് സുഹൃത്തുക്കള്‍ മദ്യപിച്ച് ലക്കുകെട്ട് താഴെവീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ച നാല് മണിയോടെ സ്ഥലത്തെത്തിയ പോലീസുകാരാണ് ടെറസില്‍ നിന്നും വീണവരെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തില്‍പ്പെട്ടരെല്ലാം ഒരു ടെലികോം കമ്പനിയിലെ ജീവനക്കാരാണ് . അപകടം നടന്ന കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നത്. പരിക്കേറ്റവര്‍ എയിംസില്‍ ചികിത്സയിലാണ്.
Keywords: Naga woman dies after falling from Delhi building, New Delhi, Police, Injured, Treatment, Hospital, National.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളും താഴെ വീണിരുന്നെങ്കിലും അവര്‍
അപകടത്തില്‍പ്പെട്ടരെല്ലാം ഒരു ടെലികോം കമ്പനിയിലെ ജീവനക്കാരാണ് . അപകടം നടന്ന കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നത്. പരിക്കേറ്റവര്‍ എയിംസില്‍ ചികിത്സയിലാണ്.
Also Read:
കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന
Keywords: Naga woman dies after falling from Delhi building, New Delhi, Police, Injured, Treatment, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.