SWISS-TOWER 24/07/2023

ബലാത്സംഗത്തെ പ്രതിരോധിച്ച 18കാരിയെ വിഷം കൊടുത്തുകൊല്ലാന്‍ ശ്രമം

 


ADVERTISEMENT

മുസാഫീര്‍നഗര്‍: (www.kvartha.com 22.06.2016) ബലാത്സംഗത്തെ പ്രതിരോധിച്ച 18കാരിയെ വിഷം കൊടുത്തുകൊല്ലാന്‍ ശ്രമം. മുസാഫീര്‍ നഗറിലെ തേവ്ഡയില്‍ ചൊവ്വാഴ്ചയാണ് സംഭവം. അയല്‍വാസിയായ സാജിദ് ഖാനാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ബലാത്സംഗത്തെ പ്രതിരോധിച്ച 18കാരിയെ വിഷം കൊടുത്തുകൊല്ലാന്‍ ശ്രമംഎന്നാല്‍ പീഡനശ്രമം പെണ്‍കുട്ടി എതിര്‍ത്തതോടെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയില്‍ സാജിദ് ഖാനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:
പള്ളിക്കരയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാവീതം ധനസഹായം; പരിക്കേറ്റവര്‍ക്ക് അര ലക്ഷം

Keywords:  Muzaffarnagar girl poisoned to death for resisting molest attempt, Sajith Khan, Uncle, Neighbours, Accused, Complaint, Police, Case, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia