പുതുവസ്ത്രമണിഞ്ഞ് വരന്‍ ഒരുങ്ങി നിന്നു; വധു കാമുകന്റെ കൂടെ ഒളിച്ചോടി, 2 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനില്‍
Jul 5, 2017, 23:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 05.07.2017) പുതുവസ്ത്രമണിഞ്ഞ് വരന്‍ ഒരുങ്ങി നിന്നെങ്കിലും വധു വിവാഹത്തിന് വരാതെ കാമുകന്റെ കൂടെ മുങ്ങി. മാനസികമായി തകര്‍ന്ന യുവാവ് രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുംബൈ കലചൗകി സ്വദേശി ശ്രീകാന്ത് കാംബ്ലിയാണ് വധു പൂജാ ഭണ്ഡാരിക്കെതിരെ കേസ് കൊടുത്തത്. തിങ്കളാഴ്ചയാണ് സംഭവം.
രണ്ട് മാസം മുമ്പ് മുതല്‍ വിവാഹത്തിനായി ഒരുങ്ങുകയാണെന്നും അതിനായി ഒരു പാട് പണം ചിലവാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പൂജക്കെതിരെ കേസെടുക്കണമെന്നും രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കണമെന്നും കാംബ്ലി പറഞ്ഞു. കാംബ്ലിയുടെ പരാതി സ്വീകരിച്ചതായി പറഞ്ഞ ഡെപ്യൂട്ടി കമ്മീഷണര്‍ അംബിക, പൂജക്കെതിരെ വഞ്ചനാ കേസ് ഫയല്‍ ചെയ്യുമെന്നും വൈകാതെ അവരെ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച പോലീസ് സ്റ്റേഷനിലെത്തിയ പൂജ കാമുകന്റെ കൂടെ പോകുകയാണെന്നും കാംബ്ലിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു കാംബ്ലി പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Shrikant Kamble was all dressed up and waiting for his bride at the wedding hall but his bride never turned up.When he realised that his bride, Pooja Bhandari, was not going to show up, Kamble approached the Kalachowky police station, and registered a complaint against Pooja.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.