മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പസാധ്യതാ മേഖലയില്‍: വിലാസ് റാവു ദേശ്മുഖ്

 


ADVERTISEMENT

മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പസാധ്യതാ മേഖലയില്‍: വിലാസ് റാവു ദേശ്മുഖ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പസാധ്യതാ മേഖലയിലാണ്‌ സ്ഥിതിചെയ്യുന്നതെന്നതെന്ന്‌ കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ്. ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പ സാധ്യതാ മേഖലയായ സോണ്‍ 3യിലാണ്‌. പിടി തോമസിന്റെ ചോദ്യത്തിന്‌ ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Keywords:  New Delhi, Mullaperiyar Dam, Earthquake, National



Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia