മോഡിജി, ഞാന്‍ രാഹുല്‍ ഗാന്ധിയോ, സോണിയാ ഗാന്ധിയോ അല്ല, ആരുടെ മുന്നിലും മുട്ടുവളക്കുന്നവനല്ല: കെജരിവാള്‍
Jun 22, 2016, 10:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 22.06.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ചുട്ടമറുപടി. മോഡിജി, ഞാന്‍ രാഹുല്‍ ഗാന്ധിയോ, സോണിയാ ഗാന്ധിയോ അല്ല എന്ന് പറഞ്ഞാണ് കെജരിവാള്‍ മോഡിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചത്.
തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കരുത്, താന്‍ പാറപോലെ ഉറച്ചുനില്ക്കുന്നവനാണ്, താന്‍ ആരുടെ മുന്നിലും മുട്ടുവളക്കുന്നവനല്ലെന്നും കെജരിവാള്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഷിലാദീക്ഷിതിനും കെജരിവാളിനും എതിരെ ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ അഴിമതി വിരുദ്ധ ബോര്‍ഡ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത സഭവം സബന്ധിച്ച് വിശദീകരിക്കുന്നതിന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഡിക്കെതിരെ കെജരിവാള്‍ ആഞ്ഞടിച്ചത്.
വാട്ടര്‍ ടാങ്ക് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. 2008-11 കാലഘട്ടത്തില്‍ ഷിലാ ദീക്ഷിതിന്റെ കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡല്‍ഹി ഭരിച്ചിരുന്നപ്പോഴാണ് അഴിമതി നടന്നത്.
അതെ അഴിമതി കെജരിവാള്‍ സര്‍ക്കാറിന്റെ കാലത്തും സംഭവിച്ചുവെന്ന് ബി.ജെ.പി എം.എല്‍.എ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കെജരിവാളിനെതിരെയും കേസെടുത്തത്.

Keywords: AAP, BJP, Chief Minister, Congress, Corruption, India, Narendra Modi, National, New Delhi, Prime Minister, Arvind Kejriwal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.