കര്‍ണാടക എം.പി കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

 


ADVERTISEMENT

കര്‍ണാടക എം.പി കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
ചിക്ക്മാംഗ്ലൂര്‍: കര്‍ണാടകയിലെ മുന്‍ മന്ത്രിയും ഉഡുപ്പി-ചിക്ക്മാംഗ്ലൂര്‍ എം.പിയുമായ ജയപ്രകാശ് ഹെഗ്‌ഡെ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം.

എം.പി സഞ്ചരിച്ച കാര്‍ മറ്റൊരുകാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഔദ്യോഗിക സന്ദര്‍ശനത്തില്‍ കുന്താപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം.

Keywords:   National, Accident, Escaped, Karnataka 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia