ADVERTISEMENT
ചിക്ക്മാംഗ്ലൂര്: കര്‍ണാടകയിലെ മുന്‍ മന്ത്രിയും ഉഡുപ്പി-ചിക്ക്മാംഗ്ലൂര് എം.പിയുമായ ജയപ്രകാശ് ഹെഗ്ഡെ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം.
എം.പി സഞ്ചരിച്ച കാര്‍ മറ്റൊരുകാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഔദ്യോഗിക സന്ദര്‍ശനത്തില്‍ കുന്താപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
എം.പി സഞ്ചരിച്ച കാര്‍ മറ്റൊരുകാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഔദ്യോഗിക സന്ദര്‍ശനത്തില്‍ കുന്താപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
Keywords: National, Accident, Escaped, Karnataka
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.