SWISS-TOWER 24/07/2023

മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടണമെന്ന് ശുപാര്‍ശ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന വരുന്നു. ക്ലെയിം സെറ്റില്‍മെന്റ്, നാണ്യപ്പെരുപ്പ നിരക്കിലെ വര്‍ധന എന്നിവ കണക്കിലെടുത്താണ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ രണ്ടു മടങ്ങ് വര്‍ധനയ്ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ശുപാര്‍ശ ചെയ്തത്.

മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടണമെന്ന് ശുപാര്‍ശഇരുചക്രവാഹനങ്ങള്‍, കാര്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കൂട്ടാനാണ് നീക്കം. 2012 മാര്‍ച്ചില്‍ നിരക്കില്‍ വര്‍ധന വരുത്തിയിരുന്നു. നിര്‍ദിഷ്ട നിരക്കുകള്‍: 1000 സിസി എന്‍ജിന്‍ ശേഷിയുള്ള കാര്‍ 1453രൂപ (85.30 ശതമാനം വര്‍ധന), 3500 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനം 1415 രൂപ(108.14% വര്‍ധന), വാണിജ്യ വാഹനങ്ങള്‍ 40,000 കിലോഗ്രാമിന് മുകളില്‍ 53,832 രൂപ (313.45% വര്‍ധന). ഏപ്രില്‍ മുതല്‍ പുതിയ നിരക്ക് നടപ്പാക്കാനാണ് പദ്ധതി.

Keywords:  April, Price, Car, Patry, Motor, Travels, Delhi, Kvartha, Malayalam News, Kerala Vartha, Vehicles, New Delhi, Taxi Fares, Insurance, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Motor Insurance premium set to go up from April 1.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia