Obituary | ഞെട്ടിക്കുന്ന സംഭവം: 'മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ 15കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും ജീവന്‍ നഷ്ടമായി'
Aug 10, 2023, 19:58 IST
ലക്‌നൗ: (www.kvartha.com) മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരനും, മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും മരിച്ചതായി പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സീതാപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
രോഹിത് ജയ്സ്വാള്‍ എന്ന 15 കാരനും അമ്മ രാം സഹേലിയുമാണ് മരിച്ചത്. 'ചൊവ്വാഴ്ച രാത്രി ഏറെ വൈകി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രോഹിതിന് വൈദ്യുതാഘാതമേറ്റു. ഇതുകണ്ട് അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കും വൈദ്യുതാഘാതമേല്‍ക്കുകയിരുന്നു', പൊലീസ് പറഞ്ഞു.
ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അമ്മയെയും മകനെയും മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ടം ചെയ്യാതെ വീട്ടുകാര്‍ അന്ത്യകര്‍മങ്ങള്‍ നടത്തിയതായും, ഇത് അന്വേഷണത്തെ ബാധിക്കുമെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: The son was electrocuted and the mother also died while trying to save him; Shocking incident, Electric Shock, Night, Charge, Mobile Phone, Son, Mother, Death, Uttar Pradesh, Sitapur, Save him, News, Malayalam. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.