Monsoon | പ്രായമായവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; മഴക്കാല രോഗങ്ങളെ തടയാം
Jul 30, 2023, 18:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പ്രായമാവുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞ് വരും. ഇത് രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രതിരോധശേഷി കുറവായതിനാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് വൈറല്‍ അണുബാധകള്‍, പനി, ജലദോഷം, വരണ്ട ചുമ, ശ്വാസകോശ സംബന്ധമായ തകരാറുകള്‍, സന്ധി വേദനകള്‍ എന്നിവയുള്‍പ്പെടെ മഴക്കാല സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍, മഴക്കാലത്ത് ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരുന്നതിന് പ്രായമായ ആളുകള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചില ശുചിത്വ രീതികള്‍ പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
കൊളംബിയ പസഫിക്കിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് മേധാവി ഡോ. കാര്‍ത്യായനി മഹാദേവന്‍, പറയുന്നത്, പ്രായമാകുമ്പോള്‍ നമ്മുടെ പ്രതിരോധ ശേഷി കുറയുമെന്നും മാത്രമല്ല കാലാവസ്ഥയുടെ മാറ്റവും പ്രായമായവര്‍ക്ക് രോഗം വരുത്തുന്നു. അത് കൊണ്ട് ഇങ്ങനെയുള്ള സീസണുകളില്‍ ആയുര്‍വേദ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. മണ്‍സൂണ്‍ കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മുതിര്‍ന്നവര്‍ക്കുള്ള ചില ഡയറ്റ് നുറുങ്ങുകളും ഡോ. കാര്‍ത്യായനി മഹാദേവന്‍ പങ്കുവെക്കുന്നു:
മഴക്കാലത്ത്, ഇടയ്ക്കിടെ ശൗചാലയത്തില്‍ പോകുന്നത് ഒഴിവാക്കാന്‍ ആളുകള്‍ വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നു. ഇത് ജലാംശം കുറയുന്നതിലേക്ക് നയിച്ചേക്കാം, ഇത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും കാരണമായേക്കാം. വ്യായാമം ചെയ്യുന്നത് നല്ലതാണ്. അത് മാനസികമായും ശാരീരികമായും ഉന്മേഷം നല്‍കുന്നു. കസേരകള്‍ക്കിടയില്‍ '8' നടത്തം, ജിം സൗകര്യമുണ്ടെങ്കില്‍, ജിം ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉചിതമായ വ്യായാമങ്ങളും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

Keywords: Monsoon Diseases, Monsoon, Tips, Seniors, Malayalam News, Health, Health Tips, Health News, Monsoon Diseases- Rainy Season Care Tips for the Elderly.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.