ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 22.01.2016) മരച്ചില്ലകളില്‍ നിന്നു ചില്ലകളിലേക്ക് കരണംമറിഞ്ഞു നടക്കുമ്പോള്‍ ആ അമ്മക്കുരങ്ങിന്റെ കൈകളില്‍ പതുങ്ങിയിരിക്കും അവന്‍... അമ്മ കാട്ടുഞാവല്‍ പഴം കഴിക്കുമ്പോള്‍ അവന്‍ അതു നോക്കിയിരിക്കും. പാലും ബിസ്‌ക്കറ്റും പൊടിച്ചു കുഴച്ച പലഹാരം ആരെങ്കിലും സ്‌നേഹത്തോടെ വച്ചുനീട്ടിയാല്‍ അമ്മ ഒഴിഞ്ഞു നില്‍ക്കും. അവന്‍ മതിയാകെ കഴിച്ചുതീരും വരെ സംതൃപ്തിയോടെ നോക്കിനില്‍ക്കും. ഈ കഥയിലെ കഥാപാത്രങ്ങള്‍ അമ്മക്കുരങ്ങും കുട്ടിക്കുരങ്ങുമല്ല.
അമ്മക്കുരുങ്ങ് സ്‌നേഹത്തോടെ ദത്തെടുത്തു വളര്‍ത്തുന്ന നായക്കുട്ടിയാണ് ഈ കഥയിലെ താരം. നമ്മുടെ സ്വന്തം ഇന്ത്യയിലാണ് ഒരു കുരുങ്ങും നായക്കുട്ടിയും തമ്മിലുളള അപൂര്‍വ സ്‌നേഹത്തിന്റെ കഥ പുറത്തുവരുന്നത്. തെരുവില്‍ നായ്ക്കളുടെ കടിയേറ്റു മൃതപ്രായനായി കിടക്കെയാണ് അമ്മക്കുരുങ്ങ് നായക്കുട്ടിയെ കണ്ടെത്തുന്നത്.
അപകടത്തില്‍ നിന്നു രക്ഷിച്ച അമ്മക്കുരുങ്ങ് പിന്നീട് അവന്റെ സംരക്ഷകയാവുകയായിരുന്നു. ഒരുമിച്ചാണ് ഇരുവരുടെയും നടപ്പ്. അമ്മക്കുരങ്ങ് പോകുന്നയിടങ്ങളിലെല്ലാം അവളോടൊട്ടി നായക്കുട്ടിയുമുണ്ടാവും. മരങ്ങളില്‍ നിന്നു താഴെയിറങ്ങിയാല്‍ മൂന്നുകാലില്‍ നടക്കുന്ന അമ്മ ഒരു കൈയില്‍ നായക്കുട്ടിയെ എടുത്തുകൊണ്ടാണ് നടപ്പ്. അവനെ ഏതെങ്കിലും തെരുവ്‌നായ ആക്രമിക്കാന്‍ വന്നാല്‍ കുരുങ്ങ് അവരെ ചീറിയോടിക്കും. ഇരുവരുടെയും സ്‌നേഹം നാട്ടുകാര്‍ക്കും വലിയ കൗതുകമാണ്.
Photo credits: dinamalar & Parithitamil

SUMMARY: Earlier this month, a rhesus macaque monkey adopted a puppy in Rode, India. After watching the monkey defend the little dog from strays, the locals were so impressed that they set out food for the two unusual companions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.