ബംഗളൂരുവിലെ സ്കൂളില്‍ വീണ്ടും പീഡനം: സ്കൂള്‍ ജീവനക്കാരന്റെ മകന് അറസ്റ്റില്‍
Jul 30, 2014, 13:52 IST
ബംഗളൂരു: (www.kvartha.com 30.07.2014) ബംഗളൂരുവിലെ സ്കൂളില്‍ വീണ്ടും പീഡനം. പടിഞ്ഞാറന്‍ ബംഗളൂരുവിലെ ശാന്തിധര്‍മ്മ സ്കൂളിലെ ഏഴ് വയസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ സ്കൂള്‍ ജീവനക്കാരന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ബാംഗളൂരു വിബ്ജിയോര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആറുവയസുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സ്കൂളിലെ ജിം പരിശീലകരായ രണ്ടുപേരാണ് കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും സന്നദ്ധ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടും മറ്റൊരു ബാലിക കൂടി പീഡനത്തിന് ഇരയാകുന്നത്.

Keywords: Bangalore, School, Molestation, Complaint, Police, Arrest, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.