അടുത്ത പ്രധാനമന്ത്രി മോദി തന്നെ; കേരളത്തില്‍ ബിജെപി നാലുസീറ്റ് നേടുമെന്നും നിതിന്‍ ഗഡ്കരി

 


ADVERTISEMENT

ന്യൂഡല്‍ഹി:  (www.kvartha.com 05.04.2019) ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി സ്ഥാനം തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത പ്രധാനമന്ത്രി മോദി തന്നെ; കേരളത്തില്‍ ബിജെപി നാലുസീറ്റ് നേടുമെന്നും നിതിന്‍ ഗഡ്കരി

ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്ന് കുറഞ്ഞത് നാല് ബി.ജെ.പി എം.പിമാരുണ്ടാകുമെന്നും ശബരിമല തന്നെയാണ് പ്രധാന വിഷയമെന്നും ഗഡ്കരി പറഞ്ഞു. ദേശീയതയെ രാഷ്ട്രീയ വിഷയമാക്കരുതെന്നും കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, National, PM, Narendra Modi, Nithin Gadkari, Election, Trending, Modi will be the next PM; Says Nithin  gadkari. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia