ADVERTISEMENT
മംഗളൂരു: (www.kvartha.com 02.06.2016) കര്‍ണാടകയിലെ മംഗളൂരുവില്‍ പ്രധാനമന്ത്രി മോഡിയുടെ പേരില്‍ മത്തി. ഒമാനില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഒമാന്‍ മത്തിയെയാണ് മംഗളൂരു നിവാസികള്‍ മോഡി മത്തിയെന്നു വിശേഷിപ്പിക്കുന്നത്. മാത്രമല്ല മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായ വര്‍ഷമാണ് വന്‍തോതില്‍ ഒമാന്‍ മത്തി ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാന്‍ തുടങ്ങിയതെന്ന പ്രത്യേകതയുമുണ്ട്.
മാത്രമല്ല, ഒമാനില്‍നിന്നുള്ള മത്തി ആദ്യം ഇറക്കുന്നത് ഗുജറാത്ത് തീരത്താണ്. ഒമാനുമായി ഏറ്റവും അടുത്ത ഇന്ത്യന്‍ തുറമുഖം ഗുജറാത്തിലായതാണ് ഇതിനു കാരണം. തുളു ഭാഷയില്‍ മോഡി ഭുടായ് എന്നും ഒമാന്‍ മത്തി അറിയപ്പെടുന്നു. നാട്ടില്‍ ലഭിക്കുന്ന മത്തിയെക്കാള്‍ വലുപ്പമുള്ളതാണ് ഒമാന്‍ മത്തി. കര്‍ണാടകയിലും കേരളത്തിലുമാണ് ഒമാന്‍ മത്തി കൂടുതലും വിറ്റഴിക്കപ്പെടുന്നത്.
ഒമാന്‍ മത്തിക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ കൂടുതലായതോടെ ഒമാന്‍ തീരത്തുനിന്നു മത്തി വന്‍തോതില്‍ പിടിക്കുന്നതായി മംഗളൂരുവിലെ മല്‍സ്യവ്യാപാരികള്‍ പറയുന്നു.
Keywords: 'Modi sardines' a big draw now in Mangaluru, Karnataka, Prime Minister, Chief Minister, Gujarat, Fishermen, National.

Also Read:
കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ ചുമതല പ്രസിഡണ്ടിന് തന്നെ നല്‍കി
Keywords: 'Modi sardines' a big draw now in Mangaluru, Karnataka, Prime Minister, Chief Minister, Gujarat, Fishermen, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.