ന്യൂഡല്‍ഹി: (www.kvartha.com 26.01.2015) രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നരേന്ദ്രമോഡി- ഒബാമ സംഭാക്ഷണം 'മന്‍ കി ബാത്ത്' പ്രത്യേകപതിപ്പ് ചൊവ്വാഴ്ച പ്രക്ഷേപണം ചെയ്യും. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തങ്ങളുടെ ചിന്തകള്‍ പങ്കു വയ്ക്കുന്ന 'മന്‍ കീ ബാത്ത്' സ്‌പെഷല്‍ പ്രോഗ്രാം ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് പ്രക്ഷേപണം ചെയ്യുന്നത്.
ഈ മാസത്തെ 'മാന്‍ കീ ബാത്ത്' ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ ചിന്തകള്‍ പങ്കുവയ്ക്കുന്ന വേദിയാണ്. രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന് ഈ എപ്പിസോഡ് സഹായകരമായിത്തീരുമെന്നുള്ള സംശയമേതുമില്ല. 'മന്‍ കീ ബാത്ത'ിന്റെ പ്രത്യേക എപ്പിസോഡിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പറയുന്നതിങ്ങനെയാണ്
സംസ്ഥാനസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ആള്‍ ഇന്ത്യാ റേഡിയോ, ദുരദര്‍ശന്‍ ചാനലുകള്‍ എന്നിവയ്ക്കുപുറമേ വിവിധ് ഭാരതി, എഫ് എം ഗോള്‍ഡ്, എഫ് എം റെയിന്‍ബോ എന്നിവയിലുടെയും പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും പങ്കെടുത്ത 'മന്‍ കീ ബാത്ത്' പ്രത്യേക പതിപ്പ് ജനങ്ങളിലെക്കെത്തും.
ഞായറാഴ്ച ഉന്നതതലസമ്മേളനചര്‍ച്ചകള്‍ക്കുശേഷമാണ് ഇരുവരും കൂടിചേര്‍ന്നുള്ള 'മാന്‍ കീ ബാത്ത്' റെക്കോര്‍ഡ് ചെയ്തത്. ഇതിനുമുമ്പ് മുന്നുതവണ പ്രധാനമന്ത്രി 'മാന്‍ കീ ബാത്ത്' പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.

Also Read:
ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി.യ്ക്കു പുതിയ സാരഥികള്‍
Keywords: Narendra Modi, Barack Obama, New Delhi, India, America, State, Programme, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.