സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നിരോധനം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 16.11.2016) ഡോ. സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയില്‍ നിരോധനം.

ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് മുംബൈ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാകിര്‍ നായികിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചത്. ഇതിന് മുന്നോടിയായി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ വദേശ സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ നിന്നും കേന്ദ്രം നേരെത്തെ തടഞ്ഞിരുന്നു.


സാക്കിര്‍ നായ്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിഎന്നാണ് ഔദ്യോഗിക വിശദീകരണം.  .

സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നിരോധനം


Keywords: New Delhi, National, India, Islam, Ban, Organisation, Central Government, Modi govt bans Zakir Naik's NGO Islamic Research Foundation for 5 years.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia