ഡി എം കെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; എം കെ സ്റ്റാലിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച
Aug 26, 2018, 16:16 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 26.08.2018) ഡി എം കെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നതിനായി പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായി സ്റ്റാലിന്‍ മാതാവിന്റെ അനുഗ്രഹം വാങ്ങാനെത്തി. മുതിര്‍ന്ന നേതാവ് അന്‍പഴഗനേയും സ്റ്റാലിന്‍ സന്ദര്‍ശിച്ചു.
പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തിന് സ്റ്റാലിന്‍ അര്‍ഹനല്ലെന്ന് സ്റ്റാലിന്റെ മുതിര്‍ന്ന സഹോദരന്‍ അഴഗിരി തുറന്നടിച്ചിരുന്നു.
അഴഗിരിയെ പിതാവ് കരുണാനിധിയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. താന്‍ സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങുകയാണെന്ന് കരുണാനിധിയുടെ മരണത്തിന് ശേഷം അഴഗിരി വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. അഴഗിരിയുടെ ശക്തിപ്രകടനമായാണിതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കരുണാനിധിയുടെ യഥാര്‍ത്ഥ അനുയായികള്‍ തന്നെ പിന്തുണയ്ക്കുമെന്ന് അഴഗിരി അടുത്തിടെ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: After the rally, he said, he would decide the "next course of action" after a discussion with his supporters.

Keywords: National, DMK, MK Stalin
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.