ന്യൂനപക്ഷം മോഡി പ്രധാനമന്ത്രിയാകുന്നതിനെ ഭയക്കാന്‍ കാരണമുണ്ട്: അമര്‍ത്യസെന്‍
Apr 30, 2014, 11:33 IST
ഗാന്ധിനഗര്‍: (www.kvartha.com 30.04.2014) ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്കെതിരെ നോബല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍ രംഗത്ത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനത്ത് കാണാന്‍ ന്യൂനപക്ഷം ഭയക്കാന്‍ കാരണമുണ്ടെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു.
ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനായ മോഡിയെ കേസില്‍ നിന്നും ഒരു ജഡ്ജി കുറ്റവിമുക്തനാക്കിയിട്ടുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിനു മേല്‍ ഇപ്പോഴും നിരവധി ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്.
തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം മതേതരത്വമാണ് . കഴിഞ്ഞ 13 വര്‍ഷമായി താന്‍ വോട്ടു ചെയ്തിട്ട്
എന്നാല്‍ ഇത്തവണ പശ്ചിമബംഗാളിലെ ഭോല്‍പൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്നും അമര്‍ത്യാസെന്‍ വ്യക്തമാക്കി.

Keywords: Minorities have reason to fear Modi: Amartya Sen, BJP, Prime Minister, Gujarat, Chief Minister, Allegation, Election-2014, West Bengal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.