വിഎസിന്റെ കത്ത് ലഭിച്ചുവെന്ന് സ്ഥിരീകരിക്കുന്നത് മാധ്യമങ്ങള്‍: വൃന്ദ കാരാട്ട്
May 21, 2012, 11:15 IST
ADVERTISEMENT
ന്യൂഡല്‍ഹി: പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും പ്രതിപക്ഷസ്ഥാനം രാജിവയ്ക്കാനാഗ്രഹിച്ച് വിഎസ് കത്തയച്ച വാര്‍ത്ത സ്ഥിരീകരിക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണെന്ന് വൃന്ദ കാരാട്ട് ആരോപിച്ചു.
വിഎസിന്റെ കത്ത് മാധ്യമസൃഷ്ടിയാണെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് വൃന്ദ കാരാട്ട് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.
Keywords: New Delhi, National, V.S Achuthanandan, Prakash Karat, Letter
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

