ADVERTISEMENT
ലഖ്നൗ: തിരഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതി ആരോപിതരായ 4 മന്ത്രിമാരെകൂടി മായാവതി പുറത്താക്കി. കാര്‍ഷിക വിദ്യാഭ്യാസ ഗവേഷണ മന്ത്രി രാജ്പാല്‍ ത്യാഗി, ഉന്നത വിദ്യാഭ്യാസ മന്ത്രി രാകേഷ്ധര്‍ ത്രിപാഠി, അവധേഷ്കുമാര്‍ വര്‍മ, ഹരി ഓം എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ക്കെതിരെ ലോകായുക്ത അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണ് ഇവരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്.
English Summary
Lucknow: In an image building exercise ahead of Assembly polls to be held in February next year, Uttar Pradesh Chief Minister Mayawati on Sunday sacked four ministers from her cabinet.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

