SWISS-TOWER 24/07/2023

മായാവതി 4 മന്ത്രിമാരെ പുറത്താക്കി

 


ADVERTISEMENT


മായാവതി 4 മന്ത്രിമാരെ പുറത്താക്കി
ലഖ്നൗ: തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി അഴിമതി ആരോപിതരായ 4 മന്ത്രിമാരെകൂടി മായാവതി പുറത്താക്കി. കാര്‍ഷിക വിദ്യാഭ്യാസ ഗവേഷണ മന്ത്രി രാജ്പാല്‍ ത്യാഗി, ഉന്നത വിദ്യാഭ്യാസ മന്ത്രി രാകേഷ്ധര്‍ ത്രിപാഠി, അവധേഷ്കുമാര്‍ വര്‍മ, ഹരി ഓം എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ക്കെതിരെ ലോകായുക്ത അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണ്‌ ഇവരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്.

English Summary
Lucknow: In an image building exercise ahead of Assembly polls to be held in February next year, Uttar Pradesh Chief Minister Mayawati on Sunday sacked four ministers from her cabinet. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia