Fire | ഭോപാലില്‍ വിവിധ സര്‍കാര്‍ ഓഫീസുകളുള്ള കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണവിധേയമാക്കി
Jun 13, 2023, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ സത്പുര ഭവനില്‍ വന്‍ തീപ്പിടിത്തം. വിവിധ സര്‍കാര്‍ ഓഫീസുകളുള്ള സത്പുര ഭവനിലാണ് തീപ്പിടിത്തം ഉണ്ടായത്. യഥാസമയം കെട്ടിടം ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരുക്കില്ല.
നീണ്ട 14 മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഭോപാല്‍ ജില്ലാ കലക്ടര്‍ ആശിഷ് സിങ് അറിയിച്ചു. സിഐഎസ്എഫും സൈന്യവും ചേര്‍ന്ന് തീ അണയ്ക്കാന്‍ സഹായിച്ചുവെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം, തീപ്പിടിത്തത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍കാര്‍ ഉത്തരവിട്ടു. മധ്യപ്രദേശില്‍ ഭരണമാറ്റത്തിന്റെ സൂചനയെന്നും കത്തുന്നത് അഴിമതിയുടെ ഫയലുകള്‍ ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Keywords: News, National, National-News, File, Fire, Investigation, District Collector, Allegation, Congress, Massive Fire At Bhopal Building Put Out After Army Intervention.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

