Viral Video | 2 കാമുകന്മാര്‍ക്ക് ഒരേ കാമുകി! കോളജ് വിദ്യാര്‍ഥികള്‍ നടുറോഡില്‍ പൊരിഞ്ഞ തല്ല്; വീഡിയോ വൈറല്‍
Oct 29, 2022, 15:18 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) തമിഴ്നാട്ടിലെ കടലൂരില്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികള്‍ പ്രണയത്തെച്ചൊല്ലി നടുറോഡില്‍ പൊരിഞ്ഞ അടി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. രണ്ട് സംഘങ്ങള്‍ റോഡിന് നടുവില്‍ പരസ്പരം മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
വരുണ്‍, സുധാകര്‍ എന്നീ വിദ്യാര്‍ഥികള്‍ വിരുദാചലം ടൗണിലെ അതേ കോളജിലെ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതോടെയാണ് പ്രശ്നം ആരംഭിച്ചതെന്ന് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. വരുണിന്റെയും സുധാകറിന്റെയും സുഹൃത്തുക്കള്‍ രണ്ട് ഗ്രൂപുകളായി തിരിയുകയും ഒരുസംഘം വരുണിനെ പിന്തുണച്ചും മറ്റൊരു കൂട്ടര്‍ സുധാകറിനെ പിന്തുണച്ചും അടിപിടി കൂടുകയുമായിരുന്നു.
വെള്ളിയാഴ്ച, വിദ്യാര്‍ഥികള്‍ കോളജ് ബസ് കാത്തുനില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയെ ചൊല്ലി വരുണും സുധാകരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

Keywords: Latest-News, National, Top-Headlines, Tamil Nadu, Chennai, Video, Viral, Social-Media, Love, Students, College, Massive brawl between college students in TN over love affair; Video.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.