Masks | വിമാനയാത്രക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍കാര്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വിമാനയാത്രക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍കാര്‍. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുവരെ വിമാനയാത്രക്ക് ഇന്‍ഡ്യയില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

വിമാന കംപനികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിമാനയാത്രക്ക് മാസ്‌ക് ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും ഉപയോഗിക്കുകയാവും ഉചിതമെന്നും കേന്ദ്രസര്‍കാര്‍ അറിയിച്ചു.
Aster_MIMS

Masks | വിമാനയാത്രക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍കാര്‍

ആകെ കോവിഡ് ബാധിതരില്‍ 0.02 ശതമാനം പേര്‍ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 98.79 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. 1.19 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

Keywords: Masks No Longer Compulsory During Air Travel, But Is Advisable: Government, New Delhi, News, Health, Health and Fitness, COVID-19, Flight, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia