ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ക്കെതിരെ ആരോപണങ്ങളുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് രംഗത്തെത്തി. മാവോയിസ്റ്റുകള്‍ കുട്ടികളെ സന്ദേശവാഹകരായും വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നവരായും ഉപയോഗിക്കുന്നുണ്ടെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ(എച്ച്.ആര്‍.ഡബ്‌ള്യു) ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു.
മാവോയിസ്റ്റുകള്‍ കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവമായി കാണണം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണെന്നാണ് മാവോയിസ്റ്റുകളുടെ വിശദീകരണം. എന്നാല്‍ പതിനാറ് വയസ്സിന് ശേഷം അവരെ സായുധ പോരാട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്- മീനാക്ഷി ഗാംഗുലി പറഞ്ഞു.
SUMMARY: The use of children as informers and messengers by Maoists is one of the major areas of concern as it is a violation of human rights
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
