ADVERTISEMENT
കൊല്‍കൊത്ത: മാവോയിസ്റ് നേതാവ് കിഷന്‍ജി എന്നറിയപ്പെടുന്ന കോടീശ്വര്‍ റാവു ആലിയാസ് കിഷന്‍ജി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കോല്‍ക്കത്തയിലെ പുരുലിയയില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കിഷന്‍ജി കൊല്ലപ്പെട്ടുവെന്ന് ബംഗാളിലെ പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് ഒരു മൃതശരീരവും സമീപത്തു നിന്ന് ഒരു എ.കെ.47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇത് കിഷന്‍ജിയുടെ മൃതദേഹമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഉച്ചയോടെ സുരക്ഷാ സൈനികര്‍ നടത്തിയ തെരച്ചിലിനിടെയാണ് പുരുലിയയില്‍ നിന്ന് ഇവരെ കണ്ടെത്തിയത്. നാലു മാവായിസ്റുകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
English Summary
Kolkata: In a major success for the security forces, top Maoist leader Koteswar Rao alias Kishenji was killed in an encounter at Khusbani in Jhargram area of West Midnapore district of West Bengal.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.