Accident | ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു

 


ADVERTISEMENT

ചെന്നൈ: (KVARTHA) ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ മരിച്ചതായി റിപോര്‍ട്. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേ ഉള്ളൂ.
Aster_MIMS

Accident | ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു

Keywords: Many Feared Died in blast at firecracker factory in Tamil Nadu's Sivakasi, Chennai, News, Firecracker Factory, Blast, Dead, Obituary, Injury, Hospital, Treatment, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia