ന­ക്‌­സല്‍ ബന്ധം: വി­ട്ട­ല­യ്­ക്ക് മാം­ഗ്ലൂര്‍ സര്‍­വ­ക­ലാശാ­ല പ്ര­വേശ­നം നി­ഷേ­ധി­ച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന­ക്‌­സല്‍ ബന്ധം: വി­ട്ട­ല­യ്­ക്ക് മാം­ഗ്ലൂര്‍ സര്‍­വ­ക­ലാശാ­ല പ്ര­വേശ­നം നി­ഷേ­ധി­ച്ചു
മം­ഗ­ലാ­പുരം : ന­ക്‌­സല്‍ ബ­ന്ധം ആ­രോ­പി­ച്ച് നാ­ല് മാ­സ­ക്കാ­ലം ജ­യി­ലില്‍ ക­ഴി­ഞ്ഞ വി­ട്ട­ല മ­ല­ക്കു­ടി­യ­യ്ക്ക് എം.സി.ജെ മൂ­ന്നാം സെ­മ­സ്റ്റര്‍ പ്ര­വേശ­നം നി­ഷേ­ധി­ച്ചു.

ഹാ­ജര്‍ കു­റ­വാ­ണെ­ന്ന് കാ­ണി­ച്ചാ­ണ് വി­ട്ട­ല­യ്­ക്ക് പ്ര­വേശ­നം നി­ഷേ­ധി­ച്ചത്. എല്ലാ വി­ഷ­യ­ങ്ങ­ളി­ലും ഏ­റ്റവും ചു­രു­ങ്ങി­യ­ത് 75 ശ­ത­മാ­ന­മെ­ങ്കിലും ഹാ­ജര്‍ വേ­ണ്ടി­യി­രി­ക്കെ വി­ട്ട­ല­യ്­ക്ക് 50 ശ­ത­മാ­ന­ത്തില്‍ താ­ഴെ­യാണ്് ഹാ­ജ­റെ­ന്ന് എം.സി.ജെ വ­കു­പ്പ് മേ­ധാ­വി ഡോ. വ­ഹീ­ദ സുല്‍ത്താ­ന പ­റ­ഞ്ഞു.

വി­ട്ട­ല­യ്­ക്ക് ര­ണ്ടാഴ്­ച മു­മ്പാ­ണ് ജാമ്യം ല­ഭി­ച്ചത്. ന­ക്‌­സല്‍ ബ­ന്ധം ആ­രോ­പി­ച്ചാ­ണ് വി­ട്ട­ല­യെയും പി­താ­വ് ലി­ങ്ക­ണ്ണ­യെയും കര്‍­ണാ­ട­ക­യി­ലെ ന­ക്‌­സല്‍ വി­രു­ദ്ധസേ­ന അ­റ­സ്റ്റ് ചെ­യ്­ത് ജ­യി­ലില്‍ അ­ട­ച്ചത്. വി­ട്ട­ല­യ്­ക്ക് മൂന്നാം സെ­മ­സ്റ്റര്‍ നി­ഷേ­ധി­ച്ച­തി­നെ ഡി.വൈ.എഫ്.ഐ അ­പ­ല­പി­ച്ചു.

Keywords:  Mangalore, National, University, Vittala Malekudiya, Admission 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia