നിരോധനം ലംഘിച്ച വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി
Jul 30, 2012, 18:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലനിന്നിട്ടും ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് ബഹിഷ്കരിച്ച് പ്രകടനം നടത്തി. അതേസമയം പകടനം കോളേജ് കാമ്പസില്‍ നിന്ന് പുറത്തെത്തുന്നത് പോലീസ് തടയുകയും ചെയ്തു. മംഗലാപുരം ആദ്യമായാണ് അഭൂതപൂര്‍വ്വമായ പെണ്‍രോഷം ആളിക്കത്തുന്നതിന് സാക്ഷിയായത്.
സെന്റ് ആഗ്നസ്, ബെസന്റ് വുമണ്‍സ്, യൂണിവേഴ്സിറ്റി, സെന്റ് അലോഷ്യസ് കോളെജുകളിലാണ് ഹോംസ്റ്റേ സംഭവത്തിനെതിരെ പ്രതിഷേധം കത്തിപ്പടര്‍ന്നത്. വിദ്യാര്‍ത്ഥി നേതാക്കളും കോളെജ് മാനേജ്മെന്റ് അധികൃതരും വിവിധ പ്രതിഷേധയോഗങ്ങളില്‍ പ്രസംഗിച്ചു.
Keywords: Mangalore, Attack, Students, Class Boycott, Protest , National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

