Dead Body | എന്‍ജിനില്‍ കുരുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 4 മണിക്കൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) എന്‍ജിനില്‍ കുരുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് നാലുമണിക്കൂര്‍. ചെന്നൈയില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി പുറപ്പെട്ട മെംഗ്ലൂര്‍ മെയിലിന്റെ എന്‍ജിനിലാണ് മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തീവണ്ടി കാട്പാടി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്.
Aster mims 04/11/2022

Dead Body | എന്‍ജിനില്‍ കുരുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 4 മണിക്കൂര്‍

അന്വേഷണത്തില്‍ മെംഗ്ലൂറു മെയില്‍ കാട്പാടിക്കുമുമ്പ് സേവൂര്‍ എന്ന സ്ഥലത്തിനു സമീപത്തുവച്ച് യുവാവിനെ ഇടിച്ചതാണെന്ന് കണ്ടെത്തി. പാളത്തില്‍ വീണപ്പോള്‍ എന്‍ജിനില്‍ കുടുങ്ങിയതാകാമെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. കാട്പാടിയില്‍ വെച്ച് മൃതദേഹം എന്‍ജിനില്‍ നിന്ന് നീക്കംചെയ്തു.

തുടര്‍ന്ന് വെല്ലൂര്‍ ഗവ. ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

Keywords: Mangalore mail travels four kilometres with dead body stuck on engine, Chennai, News, Dead Body, Train, Police, Accident, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia