ADVERTISEMENT
മംഗളൂരു: (www.kvartha.com 22.11.2014) എബോള വൈറസ് മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ മംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായി തെര്‍മല്‍ ഇമേജിംങ് സ്കാനര്‍ വേണമെന്ന് എയര്‍പോര്‍ട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഈ സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മംഗളൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ആഭ്യന്തരവ്യോമയാന മന്ത്രാലയത്തിന്റെ ഒരു സംഘം മംഗളൂര് ഇന്റര്‍നാഷണല്‍ എയര്പോര്ട്ടിലെത്തിചേര്ന്നതായും എം ഐ എ ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന് പ്രസ്താവിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Mangalore, National, Airport, Mangalore International Airport to get Ebola Virus scanner.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.