കോഴിക്കോടും മംഗലാപുരവും രാജ്യത്തെ സുരക്ഷിതമല്ലാത്ത വിമാനത്താവളങ്ങള്‍

 


കോഴിക്കോടും മംഗലാപുരവും രാജ്യത്തെ സുരക്ഷിതമല്ലാത്ത വിമാനത്താവളങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത വിമാനത്താവളങ്ങളില്‍ കോഴിക്കോടും മംഗലാപുരവും. രാജ്യസഭയില്‍ വ്യോമയാന മന്ത്രി വയലാര്‍ രവി ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ച ലിസ്റ്റ് ത
യ്യാറാക്കിയത്.

ലെ, കുളു, ഷിംല, പോര്‍ട്ട്‌ബ്ലെയര്‍, അഗര്‍ത്തല, ലെങ്പൂയ്, ജമ്മു, പാറ്റ്‌ന, ലത്തൂര്‍ എയര്‍പോര്‍ട്ടും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ എയര്‍പോര്‍ട്ടുകളിലെ സാങ്കേതികസംവിധാനങ്ങളും സൗകര്യങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു
Keywords: New Delhi,Kozhikode Airport,Mangalore, Airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia