എസി വാങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്തു

 


ADVERTISEMENT

എസി വാങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്തു
ജാംഷെഡ്പൂര്‍: എ.സി വാങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്തു. ബിനാദാസ് (32) ആണ്‌ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജാംഷെഡ്പൂരിലെ ഈസ്റ്റ് ബംഗാള്‍ കോളനിയിലാണ്‌ സംഭവം. സ്റ്റീല്‍ നഗരമായ ജാംഷെഡ്പൂരില്‍ കനത്ത ചൂടാണ്‌ ഒരാഴ്ചയായി അനുഭവപ്പെടുന്നത്. പണത്തിന്റെ അഭാവമാണ്‌ ഭര്‍ത്താവിനെ എസി വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.



Keywords: Jamshedpur, AC, Husband, Wife, Suicide, National, Jharkhand 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia