വനിതാ സി ഐ എസ് എഫ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ 45 കാരൻ അറസ്റ്റിൽ
Jul 5, 2017, 11:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 05.07.2017) വനിതാ സി ഐ എസ് എഫ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ 45 കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയായ പുരുഷോത്തം ലാൽ ബാഗ്ഗയാണ് അറസ്റ്റിലായത്. ജൂൺ 27 ന് രാത്രി ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലാണ് സംഭവം.
കുവൈറ്റ് എയർവേഴ്‌സ് വഴി ന്യൂയോർക്കിലേക്ക് പോകാനായി വിമാനത്താവാളത്തിലെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. ഹെൽപ് ഡെസ്കിലെത്തിയ പ്രതി സമീപത്തുണ്ടായിരുന്ന സി ഐ എസ് എഫ് കോൺസ്റ്റബിളിനോട് സംസാരിക്കാൻ തുടങ്ങി. സംസാരത്തിനിടക്ക് ഇയാൾ കോൺസ്റ്റബിളിനോട് ദേഷ്യം പിടിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ ബാഗ്ഗയുടെ തിരിച്ചറിയൽ രേഖകൾ ചോദിച്ചപ്പോൾ അശ്ലീല പരമാർശം നടത്തിയെന്നും പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത ബാഗ്ഗയെ പിന്നീട് ഡൽഹി പൊലീസിന് കൈമാറി. ഐ പി സി സെക്ഷൻ 509 പ്രകാരം കേസ് ചാർജ് ചെയ്ത പ്രതി മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: A man has been arrested for allegedly misbehaving with a 28-year-old Central Industrial Security Force (CISF) woman constable, who was on duty at Delhi’s Indira Gandhi International (IGI) Airport in plain clothes. According to police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.