ചായയില്‍ മധുരം കുറഞ്ഞതിന് ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
Jun 23, 2020, 19:34 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com 23/06/2020) ചായയില്‍ മധുരം കുറഞ്ഞതിന് ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. 35 കാരിയായ രേണുദേവിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ രേണുദേവി തന്റെ ഭര്‍ത്താവായ ബബ്ലൂ കുമാറിന് കൊടുത്ത ചായയില്‍ മധുരം കുറഞ്ഞതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനെ തുടര്‍ന്ന് ഭാര്യയെ കഴുത്തുമുറിച്ച് ബബ്ലൂ കുമാര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെ എഴുന്നേറ്റ ദമ്പതികളുടെ മൂന്ന് കുട്ടികള്‍ രക്തത്തില്‍ കുളിച്ച്് കിടക്കുന്ന അമ്മയേയാണ് കണ്ടത്. 12 വര്‍ഷം മുമ്പാണ് ബബ്ലൂ കുമാര്‍ രേണുദേവിയെ വിവാഹം ചെയ്തത്. ഒളിവില്‍ പോയ ഭര്‍ത്താവ് ബബ്ലൂ കുമാറിനെ ഉടന്‍ തന്നെ കണ്ടെത്തുമെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തില്‍ പോലിസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച
keywords: India, National, News, Uttar Pradesh, Husband, Wife, Death, Killed, Man kills wife for serving tea with less sugar in Uttar Pradesh

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.