ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് ട്രെയിനുമുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തു
Apr 28, 2012, 10:43 IST
ദാമോഹ് (മദ്ധ്യപ്രദേശ്): ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം യുവാവ് ട്രെയിനുമുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തു. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും വഴിവച്ചത്. ഗായത്രി പട്ടേല്‍ (19) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശങ്കര്‍ പട്ടേല്‍ (23)ആണ് ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് ആറുമാസം പ്രായമായ ഒരു കുട്ടിയുണ്ട്.
Keywords: Madhya pradesh, Husband, Wife, Suicide, Murder, Train
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.