അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നും എത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നും 24 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി
Feb 16, 2018, 13:13 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 16.02.2018) ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 24 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ ഫെബ്രുവരി 14 ന് ദുബൈയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും ആണ് 24,89,375 രൂപയുടെ വിദേശ കറന്‍സികള്‍ പിടികൂടിയത്.
1962ലെ കസ്റ്റംസ് നിയമം 110, 104 എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ കമ്മിഷണര്‍ അമന്‍ദീപ് സിംഗ് പറഞ്ഞു. ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
1962ലെ കസ്റ്റംസ് നിയമം 110, 104 എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ കമ്മിഷണര്‍ അമന്‍ദീപ് സിംഗ് പറഞ്ഞു. ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Keywords: Man held at IGI airport with Rs 24 lakh in foreign currency, New Delhi, News, Secret, Message, Customs, Passenger, Arrest, Foreign, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

